തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയാകും. ഇന്നു ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.......
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ഇപ്പോൾ കടക്കെണിയിലായിരിക്കുന്നത് മറ്റാരെങ്കിലും വൈദ്യുതി ബിൽ അടയ്ക്കാത്തതുകൊണ്ടല്ല, മറിച്ച് തങ്ങൾ പോലീസ് വകുപ്പിന് നൽകാനുള്ള കുടിശ്ശികയുടെ പേരിലാണ്. ദീർഘകാലമായി നിലനിന്നിരുന്ന പരസ്പര കടബാധ്യതകൾ തീർപ്പാക്കാൻ ധനകാര്യ വകുപ്പ് നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ, പോലീസ് വകുപ്പിന് കെഎസ്ഇബി 126.86 കോടി രൂപ നൽകണമെന്ന് ഉത്തരവിട്ടു. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടയിലും, സൂംബ നൃത്തത്തെയും സ്കൂളുകളിലെ സമയക്രമ പരിഷ്കാരങ്ങളെയും ചൊല്ലിയുള്ള വിവാദങ്ങളിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ചില മുസ്ലീം സംഘടനാനേതാക്കൾ സൂംബ നൃത്തത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി നടപ്പാക്കുന്ന ഏതെങ്കിലും പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ പ്രതികരിക്കുന്നത്. ......
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി, റിസർവേഷൻ ചാർട്ടുകൾ പുറത്തിറക്കുന്ന സമയം റെയിൽവേ പരിഷ്കരിച്ചു. ഇനിമുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ പ്രസിദ്ധീകരിക്കും. ......
പത്തനംതിട്ട: റൗഡി പട്ടികയിൽ ഉൾപ്പെട്ട അഭിഭാഷകനെ കൊലപാതകക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കാൻ പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാർ ശ്രമിക്കുന്നതിനെതിരെ പരാതി. ......
"രാജ്യത്തിന്റെ നിലനിൽപ്പ് മനുഷ്യരെ മനുഷ്യരായി കാണുന്നതിലാണ്, മറ്റ് വേർതിരിവുകൾക്ക് ഇവിടെ സ്ഥാനമില്ല" എന്ന് കർണാടക ഹൈക്കോടതി . ഹൈദരാബാദ്-കർണാടക അതിർത്തിയിലെ സാമുദായിക സൗഹാർദ്ദത്തെ മുക്തകണ്ഠം പ്രശംസിച്ചു. ......
ഒരിക്കൽ ന്യായാധിപനായി സത്യപ്രതിജ്ഞയെടുത്താൽ, ഭാവിയിലെ സ്ഥാനക്കയറ്റത്തെക്കുറിച്ചോ മറ്റ് സാധ്യതകളെക്കുറിച്ചോ ഒരു നിമിഷം പോലും ചിന്തിക്കരുതെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ്. ഓക. ......
മഹാരാഷ്ട്ര, ഗോവ ബാർ കൗൺസിൽ സംഘടിപ്പിച്ച മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ്. ഓകയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെ, നിലവിലെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ ധീരരും ധൈര്യശാലികളുമായ ജഡ്ജിമാരുടെ ആവശ്യകത ഊന്നിപ്പറഞ്ഞു.
കരോളിൻ കെന്നഡിയെ ഉദ്ധരിച്ച് ജസ്റ്റിസ് ഭുയാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: "നമുക്ക് കൂടുതൽ ധീരരും ധൈര്യശാലികളുമായ ജഡ്ജിമാർ ആവശ്യമാണ്. ......
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. യൂറോളജി വിഭാഗം മേധാവി ഡോ. ......
ഓപ്പറേഷൻ സിന്ദൂറിനിടെ ഏതാനും വിമാനങ്ങൾ നഷ്ടമായെന്ന നാവികസേനാ ഉദ്യോഗസ്ഥന്റെ പരാമർശം വിവാദമാകുന്നു. ഇന്തൊനീഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും നാവികസേനാ ക്യാപ്റ്റനുമായ ശിവ് കുമാറിന്റെ പ്രസംഗത്തിലാണ് ഇന്ത്യാ - പാക് സംഘർഷത്തിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന പരാമർശമുണ്ടായത്. ......